Al-Nas( الناس)
Original,King Fahad Quran Complex(الأصلي,مجمع الملك فهد القرآن)
show/hide
Cheriyamundam Abdul Hameed and Kunhumohammed Parappur(അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
show/hide
بِسمِ اللَّهِ الرَّحمٰنِ الرَّحيمِ قُل أَعوذُ بِرَبِّ النّاسِ(1)
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.(1)
مَلِكِ النّاسِ(2)
മനുഷ്യരുടെ രാജാവിനോട്‌.(2)
إِلٰهِ النّاسِ(3)
മനുഷ്യരുടെ ദൈവത്തോട്‌.(3)
مِن شَرِّ الوَسواسِ الخَنّاسِ(4)
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.(4)
الَّذى يُوَسوِسُ فى صُدورِ النّاسِ(5)
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.(5)
مِنَ الجِنَّةِ وَالنّاسِ(6)
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.(6)